Wednesday, September 5, 2018

നോവിക്കൽ.khaleelshamras

നിന്നെ
നോവിക്കുമ്പോൾ
അത്
നിനക്കാവില്ല
നോവുന്നത്
മറിച്ച്
നിന്നെ
ജീവനോളം
സ്നേഹിക്കുന്ന
ഒരാളെങ്കിലും
ഉണ്ടെങ്കിൽ
അവരെയാവും
അത് വേദനിപ്പിക്കുന്നത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...