Monday, September 24, 2018

ഐക്യം

ജീവിതത്തിലെ ഏറ്റവും വലിയ ഒരു പ്രതിസന്ധി കടന്നുവരുമ്പോൾ ഒന്നിച്ചിരിക്കലാണ്  ഐക്യം.
പ്രതിസന്ധികൾ ഇല്ലാത്ത സമയത്ത്
പരസ്പരം തർക്കിക്കലും
ഐക്യത്തിൻ്റെ ഭാഗംതന്നെയാണ്.
ആത്മ ജീവിതത്തിലേയും
കുടുംബ-സാമൂഹിക ജീവിതത്തിലെയും
ഏതൊരു മേഖലയിലേക്കും
എത്തിനോട്ടം നടത്തിയാൽ
മനുഷ്യർക്കിടയിലെ
ഐക്യം എന്ന ഒരുമയും
ആ ഒരു ഒരുമ
നിലനിർത്തിക്കൊണ്ടുള്ള
തർക്കവും
ദർശിക്കാവുന്നതാണ് .

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...