Thursday, September 27, 2018

പുറത്തു നിന്നുള്ള സമ്മർദ്ദം

പുറത്തുനിന്നുമുള്ള സമ്മർദ്ദങ്ങൾ
ഭാഗത്തുനിന്നുമുള്ള ഇഷ്ടത്തെ
കൂട്ടുകയേ ചെയ്യൂ.
അടുത്തുനിന്നും
സമ്മർദ്ദത്തിൻ്റെ
കാറ്റ് നിറക്കുന്നത്
അകത്തുള്ള ഇഷ്ടത്തെ
കൂടുതൽ വർദ്ധിപ്പിക്കാനാണ്.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...