Saturday, September 1, 2018

കളി തമാശകൾ.

മരണഭീതിയിൽ
തന്റെ ചിന്തകൾകൊണ്ട്
പരക്കം പായുന്ന
മനുഷ്യരുടെ
സമയം പോക്കാനും
മരണം മറച്ചുവെക്കാനുമുള്ള
കേവല
കളി തമാശകൾ
മാത്രമാണ്
അവർക്കിടയിലെ
തർക്കങ്ങൾ .
അത് രാഷ്ട്രിയമായാലും
മതമായാലും
ശരി.

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മുമ...