Saturday, September 1, 2018

ഒറ്റ നിമിഷം.

പുതുവത്സര പുലരി
ഒരൊറ്റ നിമിഷമാണ്.
അതുപോലെയാണ്
പ്രിയപ്പെട്ടവരോടൊപ്പമുള്ള
കൊച്ചു കൊച്ചു
നിമിഷങ്ങൾ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...