Wednesday, September 5, 2018

മറ്റുള്ളവരുടെ സെപ്റ്റിക് ടാങ്ക്
വൃത്തിയാക്കുന്നതിന് മുമ്പ്
സ്വന്തം സെപ്റ്റിക് ടാങ്ക് ഒന്നു
പരിശോധിക്കുക .
ചിലപ്പോൾ അതായിരിക്കും
വൃത്തികേടായി കിടക്കുന്നത് .

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...