Saturday, September 1, 2018

സ്നേഹിക്കാനായി ജീവിതം.

ശത്രുവിനെ
പോലും
സ്നേഹിക്കാനാണ് ജീവിതം.
അല്ലാതെ
വെറുക്കാനല്ല.
വെറുപ്പ്
രോഗമാണ്.
സ്നേഹം
പുറത്തെടുക്കാൻ
കഴിയാത്ത
അവസ്ഥയാണ് അത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...