Saturday, September 22, 2018

ദാമ്പത്യ പ്രണയം:

പരസ്പരം കലഹിച്ചു കൊണ്ടിരിക്കുകയും
കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയും
ചെയ്യുന്ന ദമ്പതികൾ
നിങ്ങളുടെ പ്രണയ കാലങ്ങളിലേക്ക്
ഇനി തിരിച്ചു പോകണം.
അവിടെ പുറത്തെടുത്ത ആ സ്നേഹം
ഒന്നുകൂടി അനുഭവിക്കണം.
എന്നിട്ട് ദാമ്പത്യ ജീവിതത്തിലേക്ക്
അതിനെ പറിച്ചു നടണം.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...