Friday, September 21, 2018

മനസ്സിൻറെ തെറ്റായ കണക്കുകൂട്ടൽ

മറ്റുള്ളവർ നിന്നെക്കുറിച്ച്
എന്ത് ചിന്തിക്കുന്നു
എന്നത് ഒരിക്കലും സത്യമല്ല.
നീ എപ്പോഴും
ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിപോലും
ചിലപ്പോൾ
നിന്നെക്കുറിച്ച് ഒരിക്കൽപോലും ചിന്തിക്കാത്ത ഒരു വ്യക്തിയായിരിക്കും.
നിൻറെ മനസ്സിൻറെ തെറ്റായ കണക്കുകൂട്ടുലുകൾ
പലപ്പോഴും നിന്നെ വഞ്ചിക്കും.
എപ്പോഴും ജാഗ്രത പുലർത്തുക.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...