Thursday, September 20, 2018

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി
നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ
അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ
രൂപം ദർശിക്കാം.
സ്നേഹത്തിൻറെ നിർവചനം
കണ്ടെത്താം.
സ്നേഹത്തിൻറെ
ആത്മാവ് ആസ്വദിക്കാം.

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...