Friday, September 7, 2018

വൈകാരിക സംഘർഷങ്ങൾ

Jനിന്നിലെ വൈകാരിക
സംഘർഷങ്ങൾ
ഒരു ചെറിയ ചിന്തയിൽനിന്നും
ഉൽഭവിച്ച വലിയൊരു പൊട്ടിത്തെറിയായിരിക്കും.
അതും ഓട്ടോമാറ്റിക്കായി
നിന്നിൽ ഉൽഭവിച്ച ചിന്ത.
ഇടയ്ക്കിടെ നിൻറെ ചിന്തകളെ നിരീക്ഷിക്കുക .
അതിൽനിന്നും ഒരു പൊട്ടിത്തെറി
ഉണ്ടാവും മുമ്പ് അവയെ നിയന്ത്രണവിധേയമാക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...