Monday, September 24, 2018

സ്വപ്നങ്ങൾക്ക് പറയാനുള്ളത്.

നിൻറെ സ്വപ്നങ്ങൾക്ക്
നിന്നോട് നല്ലത് എന്തൊക്കെയോ പറയാനുണ്ട് .
കണ്ട സ്വപ്നം
അതിഭീകരം ആണെങ്കിൽപോലും
അവക്ക് നിന്നോട്
പങ്കു വെക്കാനുള്ളത്
നല്ലൊരു സന്ദേശമാണ്.
ആ സന്ദേശം കണ്ടെത്തുക .
അവയെ
ഉപയോഗപ്പെടുത്തുക .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...