Wednesday, September 5, 2018

അധ്യാപകദിനാശംസകൾ

ഒരു വിദ്യാർത്ഥിയുടെ
എല്ലാത്തരം ബുദ്ധിശക്തിയും
ഉണർത്തി
അറിവിൻറെ വിസ്മയലോകം
വിദ്യാർത്ഥികളുടെ
മസ്തിഷ്കത്തിൽ തീർത്തവർ ആവണം
അധ്യാപകർ.
ഞാനീ ഈ ഭൂമിയിൽ കണ്ട
ഏറ്റവും നല്ല അധ്യാപകൻ
എൻറെ വാപ്പിച്ചി തന്നെയാണ്.
വർണ്ണശബളമായ
ചോക്കുകളുപയോഗിച്ച്
ചിത്രങ്ങൾ വരച്ചും,
പാട്ടുപാടിയും,
പൊട്ടിച്ചിരിപ്പിച്ചും
ചലിപ്പിച്ചും
എടുത്ത
ആ ക്ലാസുകൾ
എന്നിലും ഒരധ്യാപകനെ
സൃഷ്ടികയായിരുന്നു.
അധ്യാപകദിനാശംസകൾ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...