Thursday, September 20, 2018

സ്വസ്ഥത അനുഭവിക്കുന്ന മനുഷ്യൻ.

മരിച്ചു കിടക്കുന്ന
മനുഷ്യനെ നോക്കുക.
ഏറ്റവും സ്വസ്ഥത അനുഭവിക്കുന്ന
ഒരു മനുഷ്യനാണ് അയാൾ.
പക്ഷേ ജീവിക്കുന്ന മനുഷ്യർ
ഏറ്റവും കൂടുതൽ അസ്വസ്ഥരാകുന്നത്
ഈ സ്വസ്ഥതയെ നോക്കിയാണ്
എന്നതാണ് സത്യം .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...