Friday, September 21, 2018

ശീലങ്ങളുടെ കെണി.

ഓട്ടോമാറ്റിക്കായി ചില ശീലങ്ങളുടെ
കെണിയിൽ അകപ്പെട്ടു പോകും
ശീലങ്ങൾ ആവർത്തിക്കപ്പെടാതെ
നിലനിൽക്കാൻ കഴിയാതെ പോവും .
അതിൻറെ ശരിയും തെറ്റും
വേർതിരിച്ചെടുക്കാൻ
കഴിയാതെ പോകും.
നിൻറെ ശീലങ്ങൾ വിലയിരുത്തപ്പെട്ടണം.
അതിൻറെ ശരിയും തെറ്റും
അറിയണം.
ഫലം വിലയിരുത്തണം .
എന്നിട്ട് ഉചിതമായ മാറ്റങ്ങൾക്ക്
തയ്യാറാവണം.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...