Wednesday, September 5, 2018

ഓർമ്മകൾക്ക് വീണ്ടും ജീവൻ നൽകാൻ
എന്തെങ്കിലും ഒക്കെ ചിഹ്നങ്ങൾ ബാക്കിയുണ്ടാകും.
പിന്നെ ആ ചിഹ്നങ്ങൾ
നിന്നോട് സംസാരിക്കും.
വീണ്ടും മസ്തിഷ്കത്തിൽ ഒരനുഭവമായി അവ പുനർജനിക്കും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...