Monday, September 24, 2018

അകൽച്ച

പ്രിയപ്പെട്ട ഒരാളും
നിന്നിൽ നിന്നും
അകന്നിരിക്കില്ല.
കാരണം
അവർ എന്നും എപ്പോഴും
നിൻറെ
ബോധത്തിൻ്റെ
അനന്ത വിശാലലോകത്തിലെ
സ്ഥിരവാസികളാണ്.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...