Saturday, September 22, 2018

സ്നേഹത്തിൻറെ വലിപ്പം

ഏറ്റവും പ്രിയപ്പെട്ടവർ
പരസ്പരം തെറ്റി നിൽക്കുമ്പോൾ
ഉള്ളിൽ അനുഭവപ്പെടുന്ന ഒരു വേദനയുണ്ട്
ആ വേദനയാണ്
അവർക്കിടയിലെ
സ്നേഹത്തിൻറെ വലിപ്പം .
അവിടെ വേദന അനുഭവപ്പെടുന്നില്ലെങ്കിൽ
അതിനർത്ഥം അവർക്കിടയിൽ സ്നേഹം ഇല്ലായിരുന്നു എന്നാണ് .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...