Friday, September 21, 2018

അവരുടെ സംതൃപ്തി

നിൻറെ സംതൃപ്തി
ഒരുപക്ഷേ മറ്റൊരാളുടെ
അസംതൃപ്തി ആയിരിക്കും.
ഒരുപക്ഷേ ആ മറ്റൊരാൾ
നിനക്ക് ഏറ്റവും പ്രിയപ്പെട്ട
ഒരാൾ ആണെങ്കിൽപോലും
നിൻറെ സംതൃപ്തി
അവർക്ക് കൈമാറരുത്.
നിൻറെ ഇഷ്ടം അവർക്ക്
നൽകലല്ല
മറിച്ച് അവരുടെ ഇഷ്ടങ്ങളോട്
നീതിപുലർത്തലാണ്
യഥാർത്ഥ സ്നേഹം.

ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...