Thursday, September 20, 2018

സ്നേഹബന്ധങ്ങൾ എന്ന ആഘോഷം.

സ്നേഹബന്ധങ്ങൾ
ആഘോഷിക്കാനുള്ളതാണ്
അല്ലാതെ സമ്മർദ്ദങ്ങൾ ഉണ്ടാക്കാനല്ല.
നല്ല ബന്ധം പോലും സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ
അവ നിന്നിൽ സൃഷ്ടിക്കുന്നത്
അസ്വസ്ഥതയാണ്.
സമ്മർദ്ദവും അസ്വസ്ഥതയുമുണ്ടാക്കാൻ
ബന്ധങ്ങളെ കാരണമാക്കാതിരിക്കുക.
മറിച്ച് സ്നേഹബന്ധങ്ങളെ
ആവേശവും സ്വസ്ഥതയും
ആക്കുക .

അടുത്ത ബന്ധങ്ങൾ.

ഒരു മനുഷ്യന് ഏറ്റവും അടുത്ത ബന്ധങ്ങൾ രക്തബന്ധങ്ങളോ സാമൂഹികമായി ചേർക്കപ്പെട്ട ബന്ധങ്ങളോ ആവണമെന്നില്ല. പലപ്പോഴും അവ ഓരോ മനുഷ്യനും ജീവിത ...