Saturday, September 1, 2018

ഒരാളെയെങ്കിലും സ്നേഹിക്കാൻ കഴിഞാൽ

ഒരാളെയെങ്കിലും
ആത്മാർത്ഥമായി
സ്നേഹിക്കാൻ
കഴിഞ്ഞാൽ അതുമാത്രം മതി
നിൻറെ ജീവിതത്തിൽ
ഒരു വലിയ വിജയഗാഥ കുറിക്കാൻ .
കാരണം ആ ഒരു സ്നേഹത്തിൽനിന്നും
ഒരുപാട് ഒരുപാട് അനുഭൂതികൾ
ശേഖരിക്കാനും
അവയെ മറ്റു ബന്ധങ്ങളിലേക്ക്
പകർന്നുനൽകാനും നിനക്ക് സാധ്യമാകും.
അത് നിൻറെ ജീവിതത്തെ
മുന്നോട്ടു നയിച്ച ഒരു
സ്വാധീനശക്തിയായി
പരിണമിക്കുകയും ചെയ്യും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...