Tuesday, August 14, 2018

ചിന്താശേഷി.my.diary.khaleelshamras

ചിന്തിക്കാനുള്ള
നിന്റെ ശേഷിയാണ്
നിന്റെ
ജീവൻ.
നിന്റെ ചിന്തകൾ
എവിടെ
കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവോ
അവിടെയാണ്
നിന്റെ യഥാർത്ഥ്യം.
അതു തന്നെയാണ്
നിന്റെ അനുഭവം.
അതാണ് ജീവിതം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...