Monday, August 6, 2018

കണ്ണുരട്ടരുത്.mybdiary.khaleelshamras

ഒരിക്കലും
പ്രിയപ്പെട്ടവരോട്
കണ്ണുരട്ടരുത്.
കാരണം അത്
മനസ്സിൽ
ഒരിക്കലും മായാത്ത
ഒരു ഭീകര ചിത്രം
വരക്കും.
ജീവിതത്തിൽ
അതുവരെ വരക്കപ്പെട്ട
എല്ലാ നല്ല ചിത്രങ്ങളും
മാച്ചു കളയാൻ
ആ ഒരു ചിത്രം
മതിയാവും.
പിന്നെ അവരെ
ഓർക്കുമ്പോൾ
തെളിഞ്ഞു വരുന്നത്
ആ ചിത്രമായിരിക്കും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...