Sunday, August 12, 2018

നല്ല മനുഷ്യൻ .my diary.khaleelshamras

നല്ലൊരു പാരമ്പര്യമോ
കുടുംബ ,സാമൂഹിക
സാഹചര്യമോ
അല്ല
നല്ലൊരു മനുഷ്യനെ
സൃഷ്ടിക്കുന്നത്
മറിച്ച്
തന്റെ സാഹചര്യം
എങ്ങിനെയായാലും
കൈവെടിയാത്ത
ആത്മബോധവും.
അടിപതറാത്ത
മൂല്യങ്ങളുമാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...