Tuesday, August 21, 2018

മരണമെന്ന ശാന്തത . my diary.khaleelshamras

മരിച്ചവന്
മരണം ഒരു ശാന്തതയാണ്.
സമാധാനമാണ്.
സന്തോഷം പോലും
ചെറുതായി പോവുന്ന
പോസിറ്റീവ് വികാരമാണ്.
മരിച്ചവരെ
നോക്കി
ആ ഒരു ചിത്രം
ഒന്നു ദർശിച്ചു നോക്കൂ.
മരണത്തിന്റെ
ഭീകരചിത്രം
അതുവഴി
ഇല്ലാതാവും.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...