Wednesday, August 8, 2018

അവരുടെ ചിത്രം.my diary.khaleelshamras

നിന്റെ നാഡീവ്യുഹത്തിൽ
അവരുടെ ചിത്രം
വരയ്ക്കപ്പെടുന്ന നിമിഷം
അവർ നിന്റെ ജീവിതത്തിൻറെ
അല്ലെങ്കിൽ ജീവൻറെ
ഭാഗമാവുന്നു,
സ്നേഹത്തിൻറെ ഊർജ്ജം
കൊണ്ടാണ്
അവരുടെ ചിത്രം വരച്ചതെങ്കിൽ
അത് ഒരു വസന്തകാല മാവുന്നു.
വിദ്വേഷത്തിന്റെ ഊർജം കൊണ്ടാണ്
വരച്ചതെങ്കിൽ
അവരെ കാരണമാക്കി
നിൻറെ സ്വന്തം നാഡീവ്യൂഹത്തിലെ
ഭൂകമ്പമായി അത് പരിവർത്തനം ചെയ്യുന്നു.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...