Thursday, August 30, 2018

ആശയവിനിമയം.my diary.khaleelshamras

സൂക്ഷിച്ചില്ലെങ്കിൽ
തെറ്റിപ്പോകുന്ന ഒന്നാണ്
ആശയവിനിമയം .
അതുകൊണ്ട് ഓരോ
ആശയവിനിമയത്തേയും
സൂക്ഷ്മതയുടെ
ലെൻസിലൂടെ നിരീക്ഷിച്ചശേഷം
പുറത്തേക്കെടുക്കുക.

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മു...