Tuesday, August 7, 2018

ഓർമ്മകൾ.my diary.khaleelshamras

കുടിക്കാഴ്ച്ചകൾ
തർക്കങ്ങളുടേതാണ്.
പക്ഷെ ഓർമ്മകൾ
സുഖകരമാണ്.
അത് തർക്കിച്ച
കൂടിക്കാഴ്ച്ചകളെ
കുറിച്ചാണെങ്കിൽ പോലും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...