Friday, August 10, 2018

സമ്മാനം.my diary.khaleelshamras

ഒരു പുഞ്ചിരി,
ഒരു പ്രോൽസാഹനം,
നല്ലൊരു വാക്ക്
മറ്റുള്ളവർക്ക്
നൽകി നോക്കൂ.
സംതൃപ്തിയുടെ
വിലപ്പെട്ട
സമ്മാനപൊതികൾ
അവർ നിനക്ക്
തിരികെതരും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...