Thursday, August 30, 2018

വിമർശന കല.my diary.khaleelshamras

വിമർശന കല ആസ്വദിക്കുന്നവരാണ്
ഭൂരിഭാഗം മനുഷ്യരും.
വിമർശിക്കപ്പെട്ടത്
അസത്യമാണ്
എന്നതിന് തെളിവ്
മുന്നിലുണ്ടെങ്കിലും
അതിലേക്ക് ഒന്ന്
തിരിഞ്ഞുപോലും നോക്കാതെ
വിമർശിച്ചു കൊണ്ടേയിരിക്കുക
എന്നത്
തൊഴിലാക്കിയവരാണ് അവർ.
വിമർശിക്കപ്പെട്ടതിൻറെ സത്യം
ഉൾക്കൊണ്ടവർ
അതിൽ പതറി പോവരുത് .
മറിച്ച് കൂടുതൽ കരുത്തോടെ
സത്യത്തിൽ ഉറച്ചുനിൽക്കുകയും
ആവേശത്തോടെ
എൻറെ ദൗത്യത്തിൽ മുന്നോട്ടു കുതിക്കുകയും ആണ് വേണ്ടത്.
വിമർശിക്കുന്നവരെ ആ കല ആസ്വദിക്കാൻ അനുവദിക്കുകയും ചെയ്യുക..

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...