Tuesday, August 14, 2018

കാലാവസ്ഥ .my diary.khaleelshamras

പുറത്തെ
കാലാവസ്ഥയിൽ
നിനക്ക് നിയന്ത്രണമില്ല.
പക്ഷെ
നിനക്കുള്ളിലെ
കാലാവസ്ഥ
നിന്റെ നിയന്ത്രണത്തിലാണ്.
നിന്റെ
ബോധപൂർവ്വമുള്ള
തിരുമാനങ്ങളിലാണ്
അത് നിലനിൽക്കുന്നത്.
സന്തോഷവാനാണ്
എന്ന ഒറ്റ
വാക്ക് മതിയാവും
സന്തോഷാവസ്ഥ
സൃഷ്ടിക്കാൻ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...