Saturday, August 25, 2018

വിമർശിക്കുന്നതിന് മുമ്പ്.my diary.khaleelshamras

എന്തിനെയെങ്കിലും
വിമർശിക്കുന്നതിന്
മുമ്പ്
അത്
തനിക്കേറ്റവും
പ്രിയപ്പെട്ട ഒരാളുടെ
ഇഷ്ടമാണെങ്കിൽ
ആ പ്രതികരണം
എങ്ങിനെയായിരിക്കുമെന്ന്
ഒന്ന് ചിന്തിക്കുക.
എന്നിട്ട്
വിമർശിക്കപ്പെടുന്നതും
ആരുടെയൊക്കെയോ
ഇഷ്ടമാണ്
എന്ന സത്യം മനസ്സിലാക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...