Thursday, August 30, 2018

യാത്രയായ മനുഷ്യൻ.my diary.khaleelshamras

നല്ലൊരു
മനുഷ്യനാണ്
യാത്രയായത് .
അവസാന
നിമിഷങ്ങളിലും
ഒരു പാട്
തമാശകൾ പറഞ്
പൊട്ടിച്ചിരിപ്പിച്ച
നല്ല മനുഷ്യൻ.
വേദനയിലും
പുഞ്ചിരിച്ച
നല്ല വ്യക്തി.
എന്റെ മനസ്സിൽ
അയാൾ ഒരു മരിച്ച
വ്യക്തിയല്ല.
കാരണം
മറ്റൊരു ഹോസ്പിറ്റലിലേക്ക്
റഫർ ചെയ്യപ്പെടുമ്പോഴും
ഞങ്ങൾ
പരസ്പരം
യാത്ര പറഞ്ഞത്
പുച്ചിരിച്ചു കൊണ്ടുതന്നെയായിരുന്നു.
മരണ വാർത്തയും
മരണ ദൃശ്യവും
എനിക്ക് അറിയേണ്ട.
കാരണം
എന്നിൽ
ബാക്കിയാവുന്നത്
ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേക്ക്
യാത്ര തിരിക്കുന്ന
ഒരു നല്ല മനുഷ്യന്റെ
നല്ല ചിത്രം മാത്രമാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...