Monday, August 6, 2018

ശാന്തത .my diary.khaleelshamras

കുത്തിയൊഴുകുന്ന
സമയ പ്രളയത്തിൽ
കണ്ടെത്താൻ
കഴിയുന്ന
ഏക ശാന്തതയും
സ്വസ്ഥതയുമാണ്
ഈ ഒരു നിമിഷം.

https://youtu.be/qWwNPMJhHhI