Monday, August 6, 2018

സ്നേഹ ബന്ധം.my diary.khaleelshamras

വിട്ടുവീഴ്ച്ചയും
ക്ഷമയും
സ്വസ്ഥതയും
സ്നേഹ ബന്ധത്തിന്റെ
ഫലമാണ് .
അതൊന്നും
ഇല്ലാത്തയിടത്ത്
സ്നേഹ ബന്ധമില്ല.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...