Wednesday, August 22, 2018

മനസ്സിലെ പാർപ്പിടം.my diary.khaleelshamras

പ്രിയപ്പെട്ടവർക്ക്
നീ നിന്റെ
മനസ്സിൽ
ഒരു പാർപ്പിടം
നിർമിക്കുന്നു.
നിന്റെ മരണംവരെ
നിന്റെ
ജീവന്റെ
ഭാഗമായി
അവർ അതിൽ
പാർക്കുന്നു.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...