Sunday, August 5, 2018

ക്രൂരത' my diary.khaleelshamras

കാലവും ജീവിതവും
വല്ലാത്ത ക്രൂരതയാണ്
മനുഷ്യനോട്
കാട്ടി കുട്ടുന്നത്.
മനുഷ്യന്റെ
അഹങ്കാരത്തെ
കീഴ്മേൽ മറിക്കാ
ഒറ്റ നിമിഷം മതി.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...