Saturday, August 25, 2018

സ്നേഹമെന്ന കാന്തം .my diary.khaleelshamras

നീ സഞ്ചരിച്ച വഴികൾ.
നിന്റെ വീട്.
നിന്റെ വീട്ടുകാർ.
നിന്റെ  ഭാവി.
അങ്ങിനെ എല്ലാമെല്ലാം
നീ എന്നോട്
കാണിച്ച
സ്നേഹം
കാത്തു സൂക്ഷിക്കുന്നിടത്തോളം
കാലം
എന്നെ കുറിച്ചുള്ള
ഓർമ്മകൾ
നിന്നിലേക്ക്
കൊണ്ടു വരും.
സ്നേഹം ഒരു
കാന്തമാണ്
ഏതൊരു സാഹചര്യത്തിൽ നിന്നും
ഏറ്റവും ഇഷ്ടമായതിനെ
തന്നിലേക്ക്
ആകർശിക്കുന്ന കാന്തം .

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...