Thursday, August 30, 2018

ഈ ഒരു നിമിഷം.my diary.khaleelshamras

ഈ ഒരു
നിമിഷം
സ്നേഹിക്കാനും
അറിവു നേടാനും
സംതൃപ്തിയോടെ
ജീവക്കാനും
മാത്രം ഉള്ളതാണ്.
അല്ലാതെ
വെറുക്കാനോ
അസംതൃപ്തി
സൃഷ്ടിക്കാനോ
അനാവശ്യകാര്യത്തിൽ
മുഴുകാനോ ഉള്ളതല്ല.
ഓരോ നിമിഷവും
ഈ ഒരു
ബോധം നിലനിർത്തി
ജീവിക്കുക.'

മനസ്സ് തുറക്കുമ്പോൾ .

എല്ലാവർക്കും മുമ്പിൽ മനസ്സ് തുറക്കേണ്ട. ചിലപ്പോൾ അവരുടെ അഭിപ്രായങ്ങൾ ആവുന്ന മാലിന്യങ്ങൾ പുരണ്ട് നിൻറെ മനസ്സ് മലിനമായേക്കാം. ആരുടെ മുമ...