Tuesday, August 21, 2018

ബന്ധങ്ങൾ എന്ന വിസ്മയം.my diary.khaleelshamras

ശൂന്യതയിൽ നിന്നും
വിരിയുന്ന
വിസ്മയങ്ങളാണ്
ബന്ധങ്ങൾ.
പരസ്പരം
കണ്ടുമുട്ടുന്നതിനു മുമ്പുള്ള
രണ്ട് ശുന്യതകൾ
ചേർന്ന് ഒന്നിക്കുന്നിടത്ത്
വിരിയുന്ന
വിസ്മയങ്ങൾ.
സ്വർഗീയാവസ്ഥ
ഈ ഭൂമിയിൽ
രൂപപ്പെടുന്ന
അവസ്ഥയാണ്
ആ വിസ്മയം .
സ്നേഹമെന്ന
വിസ്മയം.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...