Thursday, August 2, 2018

ദാമ്പത്യം .my diary.khaleelshamras

തകർന്നടിഞ്ഞ
ദാമ്പത്യത്തിൽ
നിന്നും
വിഭിന്നമൊന്നുമല്ല
തകരാതെ
നിലനിൽക്കുന്ന
ബന്ധങ്ങൾ.
രണ്ട് വ്യത്യസ്ഥ
വ്യക്തികളെ
ഏറ്റവും
അടുത്ത സ്പേയിസിൽ
കൊണ്ടു നിർത്തിയാൽ
ഉണ്ടാവുന്നതേ
ദമ്പതികൾക്കിടയിലും
നടക്കുന്നുള്ളു.
ദാമ്പത്യം നന്നാവാൻ
വേണ്ടത്
ഈ തിരിച്ചറിവാണ്.
പിന്നെ തന്റെ പ്രതിബിംബമായി
ഇണയെ കാണാൻ
ശ്രമിക്കാതിരിക്കണം.
ക്ഷമിക്കണം
വിട്ടുവീഴ്ച്ചചെയ്യണം.
ആത്മബോധം
നഷ്ടപ്പെടുത്തരുത് .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...