Saturday, August 25, 2018

അവരുടെ ജീവൻ.my diary.khaleelshamras

അവരെ
ഓർക്കുക.
തവരെ കുറിച്ച്
ചിന്തിക്കുക.
അവരുടെ
ശബ്ദം
നിന്റെ
മനസ്സിന്റെ
അന്തരാളങ്ങളിൽ
നിന്നും ശ്രവിക്കുക .
അത്
തന്നെയാണ്
അവരുടെ
ജീവൻ
അനുഭവിക്കൽ.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...