Thursday, August 30, 2018

എൻറെ പേര്.my diary.khaleelshamras

അവർ എന്നോട് ചോദിച്ചു.
നിൻറെ പേര് എന്താ?
എൻറെ ശരിയായ പേര് പറഞ്ഞു
ഞാൻ മറുപടി പറഞ്ഞു.
അവർ  മറുപടിയായി പറഞ്ഞു
അത് നിൻറെ പേരല്ല.
എന്നിട്ട് തർക്കിച്ചു കൊണ്ടേയിരുന്നു.
കാരണം അവർക്ക് എന്നെക്കുറിച്ച്
ഏതൊരു അസത്യം
മറ്റാർക്കോ വേണ്ടി
സത്യമായി വ്യാഖ്യാനിക്കേണ്ടിയിരുന്നു.
കാരണം
കുറ്റം പറച്ചിലും
അടിമ വേലയും
അവരുടെ തൊഴിലായിരുന്നു.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...