Wednesday, August 1, 2018

വലിയ ബോധം.my diary.khaleelshamras

പ്രപഞ്ചത്തിന്റെ
അനന്ത വിശാലതയിൽ
നിന്നും
ഈ കൊച്ചു ഭൂമിയിലേക്ക്
നോക്കുക.
ആ ഭൂമിയിലെ
നിന്നിലേക്ക് .
എത്ര ചെറുതാണ്
നിന്റെ സ്ഥാനം.
പക്ഷെ ആ ചെറിയ
നിന്നിലെ
പ്രപഞ്ച വിശാലതയെ പോലും
മനസ്സിലാക്കാൻ
കഴിയുന്ന
ബോധത്തിലേക്ക്
നോക്കുക.
എന്നിട്ട്
വലിയ നിന്റെ
ബോധാവസ്ഥ തിരിച്ചറിയുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...