Monday, August 6, 2018

സ്നേഹത്തിന്റെ ഉൽപ്പന്നങ്ങൾ .my diary.khaleelshamras

ദയ
കരുണ
സമർപ്പണം
എന്നിവയെല്ലാം
സ്നേഹത്തിന്റെ
ഉൽപ്പന്നങ്ങളാണ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...