Wednesday, August 22, 2018

നിനക്കായി.my diary.khaleelshamras

നാളെകൾ
നിനക്കായി
വരുന്നില്ല.
അവ മറ്റാർക്കോ
വേണ്ടിയാണ്.
നിനക്കായി
നില നിൽക്കുന്നത്
ഈ ഒരു
സമയം മാത്രമാണ്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...