Sunday, August 5, 2018

വർത്തമാന കാലത്തിൽ .my diary.khaleelshamras

ആദ്യം സ്വപ്നം
കാണുക.
വർത്തമാന കാലത്തിൽ .
എന്നിട്ട്
ഏതെങ്കിലും
ഒരു നിമിഷത്തിൽ
അവസരം ഒത്താൽ
അനുഭവിക്കുക.
വർത്തമാനകാലത്തിൽ .
എന്നിട്ട് ഓർക്കുക.
അതും വർത്തമാന
കാലത്തിൽ .

https://youtu.be/qWwNPMJhHhI