Friday, August 3, 2018

വിമർശകർ.my diary.khaleelshamras

വിമർശകർ
കുട്ടികളെ പോലെയാണ്.
ബാല്യത്തിനപ്പുറത്തേക്ക്
പക്വത എത്താത്തവരാണ്.
പക്ഷെ
ത്രോദ്ധാവായ
നീ മുതിർന്ന
പൗരനാണെന്ന്
മനസ്സിലാക്കുക.
എന്തു പറഞ്ഞാലും
എന്തു പ്രവർത്തിച്ചാലും
കുട്ടികളെ
സ്നേഹിക്കാൻ
കഴിയുന്ന പോലെ
വിമർശകരയും
സ്നേഹിക്കുക.
അവരോട്
ദയ കാണിക്കുക.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...