Saturday, August 25, 2018

ഓർമ്മകൾ.my diary.khaleelshamras

സ്ഥിരമായ
ഒരു സമയം
എന്നതൊന്ന്
വരാനില്ല
എന്ന യാഥാർത്ഥ്യം
ഉൾകൊള്ളാൻ
മനുഷ്യൻ
മടിച്ചു നിൽക്കുന്നു.
ഓർമ്മകളിൽ തന്നെയാണ്
ചെറിയൊരു പ്രതീക്ഷ.
അനുഭവങ്ങളെ
നല്ല ഓർമ്മകൾ
സൃഷ്ടിക്കാൻ
വിനിയോഗിക്കുക.
അനുഭവങ്ങളേക്കാൾ
ആയുസ്സ്
ഓർമ്മകൾക്കുണ്ട്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...