Friday, August 24, 2018

കുത്തിനോവിക്കുന്ന അവസ്ഥ.my diary.khaleelshamras

വാക്കുകൊണ്ടോ
പ്രവൃത്തികൊണ്ടോ
കുത്തിനോവിക്കുന്ന
അവസ്ഥയിൽ ഒരാളും
പരസ്പരം പ്രിയപ്പെട്ടവർ ആവുന്നില്ല.
അവിടെ പ്രിയപ്പെട്ടവർ
എന്ന പദത്തിൻറെ
ദുരുപയോഗം മാത്രമാണ് നടക്കുന്നത്.

പ്രിയപ്പെട്ടവർക്കിടയിലെ ഭാഷ.khaleelshamras

പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങളെ തള്ളിപ്പറയരുത് . കുറ്റപ്പെടുത്തരുത്. വിലക്കരുത്. അവ സ്വന്തത്തിനും സമൂഹത്തിനും അപകടകാരി അല്ലെങ്കിൽ . അവർക...